IPL 2018 : ഇന്ത്യക്ക് ഐപിഎല്‍ സമ്മാനിച്ച നക്ഷത്രങ്ങള്‍ | Oneindia Malayalam
2018-04-18 62 Dailymotion
ഐപിഎല്‍ കൊണ്ടു മാത്രം ദേശീയ ടീമിലെത്തുകയും പിന്നീട് ലോക ക്രിക്കറ്റില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ചില കളിക്കാരുണ്ട്. ഐപിഎല്ലിലൂടെ ഇന്ത്യക്കു ലഭിച്ച അഞ്ചു മിന്നും താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. #IPL2018 #IPL11